Monday, June 8, 2015

GURUKULAM ANNIVERSARY NEWS IN KERALA KAUMUDI

Click on following link for Kaumudi news.

http://news.keralakaumudi.com/news.php?nid=4c62b53d1dcab9a36ab41f0959479745



സാരഥി കുവൈറ്റ് 'ഗുരുകുലം' വാര്ഷികാഘോഷം
കുവൈറ്റിലെ ശ്രീനാരായണീയരുടെസംഘടനയായ സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലം വാര്ഷികം അഘോഷിച്ചു.   ജൂണ്‍ 5 ന് സാല്മിയ ഇന്ത്യന്കമ്മ്യൂണിറ്റിസ്കൂളില്വച്ച് നടന്ന ചടങ്ങില്ഇന്ത്യന്കമ്മ്യൂണിറ്റി സ്കൂള്സെക്രട്ടറി ശ്രീ വിജയന്കാരായില് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.

ഗുരുകുലം പ്രസിഡന്റ് കുമാരി ആവണി സുന്ദരേശന്‍,സാരഥി പ്രസിഡന്റ് ശ്രീ കെ.സുരേഷ്,ജനറല്സെക്രട്ടറി ശ്രീ പ്രീതിമോന്വാലത്ത്,ട്രഷറര്ശ്രീ സിജു സദാശിവന്‍,രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത്,സാരഥി ട്രസ്റ്റ് ചെയര്മാന്അഡ്വ:അരവിന്ദാക്ഷന്‍,വനിതാ വേദി അദ്ധ്യക്ഷ ശ്രീമതി മിനി കിഷോര്‍,ഗുരുകുലം ചീഫ് കോഡിനേറ്റര്ശ്രീ വിനീഷ് വിശ്വംഭരന്എന്നിവര്ചടങ്ങില്സംബന്ധിച്ചു.


കുവൈറ്റിലെ വിവിധ എട്ട് കേന്ദ്രങ്ങളിലായി കഴിഞ്ഞ ഒരു വര്ഷക്കാലം നീണ്ടു നിന്ന മാതൃഭാഷാ,ഗുരുദേവ പഠന കളരിയില്പങ്കാളികളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും തുടര്ന്ന് അരങ്ങേറി.

No comments:

Post a Comment