ഗുരുകുലം അവധിക്കാല വിനോദ കളരിയുടെ സമാപനം ആഗസ്റ്റ് 21 വെള്ളിയാഴ്ച നടനം സ്കൂൾ ഓഫ് ആർട്സ് auditorium ത്തിൽ വച്ച് നടന്നു .സല്മിയ കണ്‍വീനർ ശ്രീ .ദിനേശിന്റെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ ഹവല്ലി ,സാൽമിയ യൂനിറ്റുകളിലെ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു . അവധിക്കാല വിനോദ കളരി വേറിട്ട അനുഭവമായിരുന്നെന്നു പങ്കെടുത്ത കുട്ടികൾ അഭിപ്രായപ്പെടുകയുണ്ടായി. നേതൃത്വം കൊടുത്ത ശ്രീ . ഉദയൻ പണിക്കർ , ശ്രീമതി . രതി ദിനേശ് എന്നിവരെ അനുമോദി ക്കുകയുണ്ടായി . കഴിഞ്ഞ മൂന്നു മാസക്കാലം നടത്തപ്പെട്ട പരിപാടികൾ കുട്ടികൾ എത്രമാത്രം ആസ്വദിച്ചു എന്ന് അവരുടെ ഉത്സാഹം കാണുമ്പോൾ അറിയുവാൻ കഴിയുമായിരുന്നു . പരിപാടിയിലെ ചില പ്രസക്ത ഭാഗങ്ങൾ ചുവടെ ചേര്ക്കുന്നു
 |
No comments:
Post a Comment